Rohit Sharma trolled by fans | ഈ മല്‍സരത്തില്‍ ടീമിന്റെ പ്രകടനം വലിയ നിരാശയുണ്ടാക്കുന്നു. ബാറ്റിങില്‍ അവസാന ഘട്ടങ്ങളില്‍ ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെ എന്ന് രോഹിത് പറഞ്ഞു . പക്ഷെ ബൗളിങില്‍ ഞങ്ങള്‍ തികഞ്ഞ പരാജയമായി മാറി.
#RohitSharma #Cricket